Thursday, 26 February 2009

നിശ്ശബ്ദം നിന്‍ നിറഞ്ഞ മിഴിയില്‍....
തരളം  വിലോലമെന്‍ സ്നേഹം....
നിനവായ് ഒരു മാത്രയെങ്കിലും
പകരും ഒടുവില്‍ നീ അണയും നേരം....
സ്വപ്നം  വഴിയുന്ന കണ്‍കളില്‍....
കുളിരിന്‍  മൃദുസ്പര്‍ശമായ് മെല്ലെ....
വിരലിന്‍  തുമ്പാലെ അന്നു ഞാന്‍ .....
മോഹം മഷിയായി എഴുതിടും....

2 comments: